Latest News

വികസന സെമിനാര്‍

 പയ്യന്നൂര്‍: ഗവ.എല്‍.പി സ്‌കൂള്‍ വികസന സെമിനാര്‍നഗരസഭാചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ വി. ബാലന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.എം.ശ്രീകാന്ത്, വി. നന്ദകുമാര്‍, ഉഷ ദാമോദരന്‍, എ.ഇഒ പി. രാമദാസന്‍, ഡോ.എം. ബാലന്‍, ടി.പി. പത്മനാഭന്‍, ടി. സരോജിനി, ടി. ശുഭ, കെ. മനോജ്, കെ.ഷാനി എ.വിശാന്ത് എന്നിവര്‍പ്രസംഗിച്ചു.

No comments:

Post a Comment