Latest News

ലോഗോ ക്ഷണിക്കുന്നു

പയ്യന്നൂര്‍: എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍(ബോയ്‌സ് ഹൈസ്‌കൂള്‍) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളിന്റെ പൈതൃകം, ചരിത്രം , വൈപുല്യം, വിദ്യാഭ്യാസ മൂല്യങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന ലോഗോ ക്ഷണിക്കുന്നു. ലോഗോ ഫിബ്രവരി പതിനഞ്ചിന് മുമ്പായി ഹെഡ്മാസ്റ്റര്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ പയ്യന്നൂര്‍ 670307 എന്ന വിലാസത്തിലോ എന്ന ഇമെയില്‍ വിലാസത്തിലോ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.

No comments:

Post a Comment