Latest News

അപൂര്‍വ്വ ഇനം പുഴുവിനെ കണ്ടെത്തി

പഴയങ്ങാടി: കണ്ണപുരത്ത് അപൂര്‍വ്വയിനം പുഴുവിനെ കണ്ടെത്തി. കണ്ണപുരത്തെ കെ.വി.നാരായണന്റെ വീട്ടുവളപ്പിലെ മാദള നാരങ്ങ ചെടിയിലാണ് ആറു സെന്റിമീറ്ററോളം നീളമുള്ള അപൂര്‍വ്വയിനം പുഴുവിനെ കണ്ടെത്തിയത്. ഇതിനെ സ്പര്‍ശിച്ചാല്‍ മഞ്ഞ നിറ ത്തിലുള്ള നാവു നീട്ടി കണ്ണുരുട്ടി  ഭ'യപ്പെടുത്തും. നാരങ്ങാ ചെടി യുടെ ഇലയാണ് പ്രധാന ഭക്ഷണം.

No comments:

Post a Comment