Latest News

വാഹനാപകടം: രണ്ടുപേര്‍ക്ക് പരുക്ക്

പരിയാരം: വെള്ളൂരില്‍ ് സ്‌കൂട്ടറിടിച്ച്പരുക്കേറ്റവെള്ളൂരിലെ കരിപ്പത്ത് കണ്ണപൊതുവാളിനെ(67) പരുക്കപരിയാരംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.
മാങ്ങാട്ട്പറമ്പ് യൂനിവേഴ്‌സിറ്റിക്ക് സമീപം ഓട്ടോക്ക് പിന്നില്‍ കാറിടിച്ച് പരുക്കേറ്റ ഓട്ടോയാത്രക്കാരനായ കണ്ണപുരം ഇടക്കേപ്പുറംസ്വദേശിപി.മനോഹരനെ (54)പരിയാരം മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

No comments:

Post a Comment