Latest News

ഡിജിറ്റല്‍ കറന്‍സി പരിശീലന ക്ലാസ്

പയ്യന്നൂര്‍: ഡിജിറ്റല്‍ കറന്‍സ് ഉപയോഗിക്കുന്നതിനുള്ള പരിശീലന ക്ലാസ് ചേമ്പര്‍ ഹാളില്‍ വെച്ച് നടന്നു.മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ വ്യാപാരികള്‍ക്ക് ഉപയോഗിക്കുന്നതാണ്. ജിടെക് കമ്പ്യൂട്ടര്‍ എഡുക്കേഷന്‍, പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സുമായി സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് എം.പി. തിലകന്റെ അധ്യക്ഷതയില്‍ ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമര്‍ ഉദ്ഘാടനം ചെയ്തു. പ്രജിത്ക്ലാസെടുത്തു.


No comments:

Post a Comment