Latest News

മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

നാദാപുരം: മന്ത്രവാദത്തിനിടെ ഗുരുതരമായി തീ പൊള്ളലേറ്റ് ചി കിത്സയില്‍ കഴിഞ്ഞിരുന്ന യുവ തി മരിച്ചു. കോഴിക്കോട് വെള്ള യില്‍ പുതിയ കടവില്‍ ലൈലാ മന്‍സിലില്‍ ഷമീന(29)യാണ് മരി ച്ചത്. ശരീരമാസകലം പൊള്ളലേ റ്റ ഇവരെ കോഴിക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചിരി ക്കുകയായിരുന്നു. പുറമേരി ഹോ മിയോമുക്കിന് സമീപം മാളുമു ക്കിലെ വീട്ടില്‍ നടന്ന മന്ത്രവാ ദ ത്തിനിടെ യാണ് യുവതിക്കു പൊ ള്ളലേറ്റത്. മന്ത്ര വാദ ചികില്‍സ നടത്തിയ കുറ്റിയാ ടിഅടുക്കത്ത്കൂ വ്വോട്ട്‌പൊ യ്യി ല്‍ നജ്മ (35) യെ നാദാപുരം പോലീസ് അറസ്റ്റ് ചെ യ്തു. ശനിയാഴ്ച വൈക ുന്നേരം അഞ്ചോ ടെ യാണ് സംഭവം. വിവാ ഹ ബ ന്ധം വേര്‍പ്പെടുത്തി യ ഷമീനയ് ക്ക് രണ്ടാം വിവാഹം നടക്കുന്ന ത് വൈകിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം യുവതിയെ നജ്മയുടെ അടുത്തെ ത്തിച്ചത്. ഷമീനയുടെ ബന്ധുക്ക ള്‍ നല്‍കി യ പരാതിയില്‍ നാദാ പുരം പോലീസ് കേസെടുത്ത് അ ന്വേ ഷണം ആരംഭിച്ചു.

No comments:

Post a Comment