Latest News

ടി.ഗോവിന്ദന്‍ ട്രോഫി വോളി: റോഡ് ഷോ നടത്തി

പയ്യന്നൂര്‍: ടി.ഗോവിന്ദന്‍ ട്രോഫി ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോ ളിയുടെ പ്രചരണാര്‍ത്ഥം പയ്യന്നൂരില്‍ റോഡ് ഷോ സംഘടിപ്പിച്ചു .സെന്റ് മേരീസ് സ്‌കൂളിനു മുന്നില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പുതിയ ബസ് സ്റ്റാന്റിനു മുന്നില്‍ സമാപിച്ചു. സമാ പനയോഗത്തില്‍ കെ.പി.ബാലകൃഷ്ണ പൊതുവാള്‍, എം.കെ.രാജന്‍ കെ.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment