Latest News

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം: സ്ത്രീ സുരക്ഷക്ക് മുന്‍ഗണന

തിരു: ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി ആറു മേഖ ല കളെ ലക്ഷ്യമിട്ട് നവ കേരള പദ്ധ തി, സ്ത്രീസുരക്ഷക്കായി പ്ര ത്യേക വകുപ്പ്, ലൈംഗികാ തിക്ര മങ്ങള്‍ക്കിരയാകുന്നവര്‍ക്കായി നഷ്ടപരിഹാര നിധിയും എല്ലാ താലൂക്കിലും വനിതാ പൊ ലീസ് സ്‌റ്റേഷനും അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ പെന്‍ഷന്‍ എന്നിവയാണ്ഗ വര്‍ ണറുടെ പ്രധാന പ്രഖ്യാപന ങ്ങ ള്‍. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പരസ്യപ്പെടു ത്തുമെന്ന വാഗ്ദാനവും നയ പ്ര ഖ്യാപനത്തിലുണ്ട്. അതേസമയം, അരിയില്ല, പണ മി ല്ല, വെള്ളമില്ല, സ്ത്രീസുരക്ഷ എവിടെതുടങ്ങിയപ്രതിഷേധ ബാനറുകളുമായാണ് പ്രതിപ ക്ഷം സമ്മേളനത്തിന് എത്തിയ ത്.ബജറ്റ് അവതരണത്തിന് നി യമസഭ സമ്മേളനം തുടങ്ങിയ പ്പോള്‍ നയപ്രഖ്യാപന പ്രസം ഗ ത്തിന്‌നിയമസഭയിലെത്തിയ ഗ വര്‍ണറെ ആചാരപരമായി സ്വീകരിച്ചു.

No comments:

Post a Comment