Latest News

പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുമായി കരിവെള്ളൂര്‍ ലയണ്‍സ് ക്ലബ്ബ്

പ്രതിമാസ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് കരിവെള്ളൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തന ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.എ ശിവപ്രസാദ് നിര്‍വ്വഹിച്ചു.. എം. വിജയന്‍ അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍ പദ്ധതിയുടെ ഉദ് ഘാടനം പഞ്ചായത്ത് പ്രസിഡ ണ്ട് എം. രാഘവന്‍ നിര്‍വ്വഹിച്ചു. വി. രവീന്ദ്രന്‍, എം.എസ്. ലെജിന്‍, ഗണേശന്‍, സി. പ്രഭാകരന്‍, ഡെന്നീസ് തോമസ്, എ.വി. സുകുമാരന്‍, ടി.വി. ബാലചന്ദ്രന്‍, അബ്ദുല്‍കരീം, നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രുതി ബി. ചന്ദ്രന്റെ നൃത്തവും അരങ്ങേറി.

No comments:

Post a Comment