Latest News

ഫ്യുവല്‍ എംപ്ലോയീസ് മേഖലാ കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പന്ത്രണ്ട് മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കില്‍ അണിചേരാന്‍ ഫ്യുവല്‍ എംപ്ലോയീസ് യൂനിയ ന്‍ പയ്യന്നൂര്‍ മേഖലാ കണ്‍ വെ ന്‍ഷന്‍ തീരുമാനിച്ചു.
പി.വി. കു ഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. എ.വി ബാലകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. എ. പ്രേമരാജന്‍, വി.കെ. ബാബുരാജ്, ടി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment