Latest News

സംസ്ഥാന മൂക-ബധിര ചെസ്:ജില്ലക്ക് ഉജ്വല നേട്ടം

 പയ്യന്നൂര്‍: തിരുവനന്തപുരത്തുവെച്ച് നടന്ന സംസ്ഥാന ഊമ-ബധിര ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ജില്ലയെ പ്രതിനിധീകരിച്ച് വി. ചന്ദ്രന്‍(കല്യാശ്ശേരി) സംസ്ഥാന ചെസ് ചാമ്പ്യനായി. പി. മനോജ്(കാനായി) രണ്ടാംസ്ഥാനം കരസ്ഥമാക്കി. മലപ്പുറത്ത് വെച്ച് നടക്കുന്ന ദേശീയ ബധിര-ഊമ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഈ താരങ്ങള്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കും

No comments:

Post a Comment