Latest News

വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

ആലക്കോട്: അളവില്‍ കൂടുതല്‍ വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. ജോസ്ഗിരിയിലെ ബിജുഎന്നതോമസ ്(44), തിരുമേനി നെല്ലിക്കുളം സ്വ ദേശിപി. ഭാസ്‌കരന്‍(51) എന്നിവരെയാണ് എക്‌സൈസ് അസിസ്റ്റ ന്റ് ഇന്‍സ്‌പെക്ടര്‍മാരായ വി.വി. മധുസൂദനന്‍, സി.സി. രാജന്‍ എ ന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. പ്ര തികളില്‍ നിന്ന് എട്ട് ലിറ്റര്‍ വിദേശമദ്യവും അധികൃതര്‍ പിടിച്ചെടുത്തു.

No comments:

Post a Comment