Latest News

ജൈവകൃഷി വിളവെടുപ്പ് ഉദ്ഘാടനം

 പയ്യന്നൂര്‍: പയ്യന്നൂര്‍ എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കളില്‍ പി.ടി.എയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് എം, സഞ്ജീവന്‍, പ്രധാന അധ്യാപകന്‍ ടി.എസ്. രാമചന്ദ്രന്‍, ജൈവ കൃഷി കോ-ഓഡിനേറ്റര്‍ എം. സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

No comments:

Post a Comment