Latest News

ചലച്ചിത്ര പ്രദര്‍ശനം ഇന്ന്

പയ്യന്നൂര്‍ : ഇന്ന് വൈകുന്നേരം ആറു മണിക്ക് പയ്യന്നൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് സര്‍ഗ്ഗ ഫിലിംസൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നു. ചിത്രം സിറ്റി ഓഫ് ഗോഡ് (പോര്‍ച്ചുഗീസ്). പ്രദര്‍ശനം സൗജന്യമായിരിക്കും.

No comments:

Post a Comment