Latest News

പാലക്കുന്ന് കുഞ്ഞാല്‍ത്തറ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം

 കരിവെള്ളൂര്‍: പാലക്കുന്ന് കു ഞ്ഞാല്‍ത്തറമെട്ട ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥനം ഒറ്റക്കോല മഹോത്സവം മാര്‍ച്ച് പതിനേഴ്, പതിനെട്ട്, പത്തൊമ്പത് തീയതികളിലായി വിവിധ പരിപാടികളടെ ആഘോഷിക്കും
 പതിനേഴിന് കലവറ നിറയ് ക്കല്‍ ഘോഷയാത്ര. ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര പരിസരത്തും നിന്നും ആരംഭിച്ച് ദേവസ്ഥാനത്ത് എത്തിച്ചേരും.
പതിനെട്ടിന്‌രാത്രി എട്ട് മ ണി ക്ക്പാട്ടിയമ്മ എയുപി സ്‌കൂള്‍ കു ട്ടികളും നാട്ടുകാരും അവതരിപ്പിക്കുന്ന വിവിധ കലാസന്ധ്യ. എട്ടുമണിമുതല്‍അന്നദാനം.തു ടര്‍ന്ന് തോറ്റം. ചാമുണ ്ഡി, ഭഗവതിതെ യ്യക്കോലങ്ങള്‍ കെട്ടിയാടും.പ ത്തൊമ്പതിന്പുലര്‍ച്ചെവി ഷ്ണുമൂര്‍ത്തിയുടെഅഗ്നിപ്രവേശം

No comments:

Post a Comment