Latest News

വീട് കുത്തിത്തുറന്ന് കവര്‍ച്ച: മോഷ്ടാക്കള്‍ സി സി ടി വി ക്യാമറയില്‍ കുടുങ്ങി; അന്വേഷണം ഊര്‍ജ്ജിതം

 കാസര്‍കോട്: ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് ഉറങ്ങിക്കി ടക്കുകയായിരുന്ന ഭാര്യയുടേയും മക്കളുടേയും സ്വര്‍ണം കവര്‍ന്ന സം'വത്തില്‍ പോലീസ് അന്വേ ഷണം ഊര്‍ജിതമാക്കി. ബേക്ക ല്‍ എസ് ഐ വിപിന്റെ നേതൃ ത്വത്തിലാണ് അന്വേഷണം. ഗ ള്‍ഫുകാരനായ കീഴൂര്‍ പടിഞ്ഞാ റിലെ നാസറിന്റെ വീട്ടില്‍ ഇന്നലെപുലര്‍ച്ചെ മൂന്ന് മണി യോടെയാണ് കവര്‍ച്ചനടന്നത്.
കവര്‍ച്ചക്കാരായ മൂന്നംഗ സംഘ ത്തിന്റെ ദൃശ്യം നാസറിന്റെ വീടി ന് സമീപത്തെ നാലപ്പാട് ആശുപ ത്രിയുടെ സി സി ടി വി ക്യാമറയി ല്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യ ങ്ങള്‍ വിശദമായി പരിശോധിച്ച പോലീസ് പ്രതികളെ കണ്ടെത്തു ന്നതിനായി അന്വേഷണം വ്യാപി പ്പിച്ചിരിക്കുകയാണ്. അതേസ മയം സി സി ടി വിയില്‍ പതിഞ്ഞ വരുടെ മുഖം വ്യക്തമാ കുന്നി ല്ല.ഏകദേശ സൂചനകള്‍ വെച്ചാ ണ് അന്വേഷണം നടക്കുന്നത്. വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന നാസറിന്റെ ഭാര്യ സുമയ്യയുടേയും മക്കളുടേ യുംസഹോദരന്റെ കുട്ടിയുടേ യുംസ്വര്‍ണാഭരണങ്ങളാണ് ക വര്‍ ച്ചചെയ്യപ്പെട്ടത്.6.45 പവനോ ളം സ്വര്‍ണമാണ് കൊള്ളയടിക്ക പ്പെട്ടത്. ഒരു മൊബൈല്‍ ഫോ ണും മോഷണം പോയിരുന്നു. ഡോഗ് സക്വാഡും വിരലടയാള വിദഗ്ദ്ധരും കവര്‍ച്ചനടന്ന വീട്ടി ലെത്തി തെളിവെടുപ്പ് നടത്തി. കവര്‍ച്ചക്കാരുടേതെന്ന് സം ശയി ക്കുന്ന വിരലടയാളങ്ങളും ഇവി ടെനിന്ന് ലഭിച്ചിട്ടുണ്ട്. സമീപ ത്തെ രണ്ട് വീടുകളിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.

No comments:

Post a Comment