Latest News

യുവാവിന് വെട്ടേറ്റു

പയ്യന്നൂര്‍: യുവാവിനെ വീട്ടില്‍ കയറി അയല്‍വാസി വെട്ടിപരുക്കേല്‍പിച്ചു.ഇന്നലെ രാത്രിയിലാണ് സംഭവം.വെള്ളൂര്‍-കാറമേല്‍ റോ ഡില്‍ താമസിക്കുന്ന വയറിംഗ് തൊഴിലാളിയായ മുപ്പത്തിയൊന്നുകാരനെയാണ് അയ ല്‍വാസികത്തികൊണ്ട് ഇരു കൈക്കും വെട്ടിപരുക്കേല്‍പിച്ചത്
കൈക്ക് സാരമായി പരുക്കേറ്റ യുവാവ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.മുന്‍ വി#ോധമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന

No comments:

Post a Comment