Latest News

രാമന്തളിയിലെ കുടിവെള്ളപ്രശ്‌നം: പരിഹാരം വേണം

 രാമന്തളി: നാവല്‍ അക്കാദമിയുടെ മാലിന്യടാങ്കില്‍ നിന്നും വരുന്ന മലിനജലം രാമന്തളി പ്രദേശത്തെ കുടിവെള്ള കിണറുകള്‍ മലിനമാക്കിയിരിക്കുകയാണ്.
പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജകമണ്ഡലം യു.ഡി.എഫ് നേതൃത്വ യോഗം ആവശ്യപ്പെട്ടു. എസ്.എ. ഷുക്കൂര്‍ഹാജി, അഡ്വ. ഡി.കെ. ഗോപിനാഥ്, എ.പി. നാരായണന്‍, വി.ന്‍. എരിപുരം, കെ.ടി. സഹദുള്ള, കെ. ബ്രിജേഷ് കുമാര്‍, അഡ്വ. പി. വിദാസന്‍, കെ.വി. കൃഷ്ണന്‍, എം. അബ്ദുള്ള, വി.കെ.പി ഇസ്മായില്‍, എന്‍.വി. മധുസൂദനന്‍, കെ.കെ.ഫല്‍ഗുനന്‍, കെ.വി. ഭാസ്‌കരന്‍, പി.വി സുരേന്ദ്രന്‍, കെ. ജയരാജന്‍, പി. ലളിത ടീച്ചര്‍, കല്ലത്ത് രാമചന്ദ്രന്‍, ഫായിസ് കവ്വായി , പിലാക്കല്‍ അശോകന്‍, അത്തായി പത്മിനി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment