Latest News

നാട്ടിലെ പാട്ട്

 പയ്യന്നൂര്‍ സദ്ഭാവന പയ്യന്നൂര്‍ ഫിബ്രവരി ഇരുപത്തിയഞ്ചിന് ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ടെമ്പിള്‍ ബ്രദേഴ്‌സ് പയ്യന്നൂരിന്റെ നാട്ടിലെ പാട്ട് നാടകം അരങ്ങേറും. നാടകത്തിന്റെ മുന്നോടിയായുള്ള സാംസ്‌കാരിക സദസ്സ് മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി. ഭാസ്‌കരപൊതുവാള്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍-9544652777, 9567710448, 9961531209.

No comments:

Post a Comment