Latest News

ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്

 പയ്യന്നൂര്‍: എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന ഹൈസ്‌കൂ ളിന്റെ കെട്ടിട നിര്‍മ്മാണത്തില്‍, ഇ. ടെന്റര്‍ ക്ഷണിച്ചിട്ടും കുറഞ്ഞ ക രാറുകാരെ ഒഴിവാക്കികൊണ്ട് വന്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നുവെന്നാരോപിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. ടി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ പി.കെ.വേലായുധന്‍,എം.പി രവീന്ദ്ര ന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment