Latest News

മാലിന്യ പ്ലാന്റ് മാറ്റുക-കോണ്‍.എസ്

 പയ്യന്നൂര്‍: ജനവാ കേന്ദ്രത്തിന് സമീപം നാവല്‍ അക്കാദമി സ്ഥാപിച്ച മാലിന്യപ്ലാന്റ് ഉടന്‍ മാറ്റി സ്ഥാപിച്ച് രാമന്തളിയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെണമെന്ന് കോണ്‍ഗ്രസ്സ് എസ് പയ്യന്നൂര്‍ ബ്ലോക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡണ്ട് പി. ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എ.വി മാദവന്‍, പി. അഷ്‌റഫ്, കെ. രാഘവന്‍, കെ.വി. ദാമോദരന്‍, പി.ടി. സുരേഷ്, പി.കെ. വി. വിജയന്‍, ഇ. സത്യനാഥന്‍, വി.എം. ധനജ്ഞയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment