Latest News

കളിയാട്ടം ഇന്നുമുതല്‍

രാമന്തളി: പരത്തികലശക്കാരന്‍ തറവാട് ക്ഷേത്രം കളിയാട്ടം ഇന്ന് തുടങ്ങും. കുടിവീരന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്‍, വിഷ്ണുമൂര്‍ത്തി, പ്രമാഞ്ചേരി ഭഗവതി, രക്തചാമുണ്ഡി, തായ് ഭഗവതി, വയനാട്ടുകുലവന്‍, മടയില്‍ ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും.
പിലാത്തറ: മണിയറ പുതിയ പറമ്പത്ത് കൊഴുമ്മല്‍ തറവാട് കളിയാട്ടും ഇന്നും നാളെയും നടക്കും. ഇന്ന് രാത്രി തോറ്റങ്ങള്‍. നാളെ പുലര്‍ച്ചെ കക്കരഭഗവതിയുടെ പുറപ്പാട്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി യുടെ പുറപ്പാട്

No comments:

Post a Comment