Latest News

റാഗിംഗ്:പോലീസ് കേസെടുത്തു


പരിയാരം: ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെ പരാതിയില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിക്കെതിരെ പരിയാരം പോ ലീസ് കേസെടുത്തു. മെഡിക്കല്‍േേ കാളജ് പ്രിന്‍സിപ്പാള്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയിലാണ് റാഗിങ്ങ് നിയമപ്രകാരം സീനിയര്‍ ബിഡിഎസ് വിദ്യാര്‍ത്ഥി അര്‍ജുനെതിരെ കേസെടു ത്തത്.ഇക്കഴിഞ്ഞ ആറിന് രാത്രി പതിനൊന്ന് മണിക് ഹോസ്റ്റലില്‍ വെച്ച് അര്‍ജുന്‍ മര്‍ദ്ദിച്ചതായി ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അബ്ദുള്‍ സമദ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു.

No comments:

Post a Comment