Latest News

പുനഃപ്രതിഷ്ഠാ കലശ ഉത്സവം പതിനാറുമുതല്‍

 അന്നൂര്‍: കുണ്ടുവളപ്പില്‍ തറവാട് ദേവസ്ഥാനം പുനഃപ്രതിഷ്ഠാ കലശ ഉത്സവം പതിനാറിന് വ്യാഴാഴ്ച മുതല്‍ തുടങ്ങും. രാവിലെ ഗണപതിഹോമം,സുദര്‍ശന ഹോമം, രാത്രി എട്ട് മണിക്ക് കലശ പൂജ.
പതിനേഴിന് വെളളിയാഴ്ച രാവിലെ ഒമ്പത് മണിക്കും ഒമ്പതേമുക്കാലിനും മധ്യേ ദേവപ്രതിഷ്ഠ. രാത്രി എട്ട് മണിക്ക് തോറ്റം, മോന്തിക്കോലം, പത്ത് മണിക്ക് കുറത്തിയമ്മ പുറപ്പാട്.
പതിനെട്ടിന് ശനിയാഴ്ച രാവിലെ കുണ്ടോര്‍ചാമുണ്ഡിയും കൂടെയുള്ളോരും വിഷ്ണുമൂര്‍ത്തി തെയ്യക്കോലങ്ങള്‍ കെട്ടിയാടും

No comments:

Post a Comment