Latest News

റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് അറുപത് ലക്ഷം രൂപ അനുവദിച്ചു

പയ്യന്നൂര്‍ : പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളോറ-കക്കറ–-കടുക്കാ രംമുക്ക്-ചക്കാലകുന്ന് , വെള്ളൂര്‍-പാടിയോട്ടുച്ചാല്‍- പുളിങ്ങോം ,സ്വാ മിമുക്ക്-പുത്തൂര്‍ -പെരളം കിഴക്കേകര - പടി ഞ്ഞാറെ കരി വെള്ളൂര്‍ ആലിന്‍കിഴീല്‍ , ചെറുതാഴം-–കുറ്റൂര്‍ -പെരിങ്ങോം, പയ്യ ന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ -രാമന്തളി എട്ടികുളം , പയ്യന്നൂര്‍- അമ്പ ലത്തറ-കാനായി –-മണിയറ വയല്‍-മാതമംഗലം ,പയ്യന്നൂര്‍-അ ന്നൂര്‍-വെള്ളൂര്‍, പുറക്കുന്ന്-പെരൂല്‍-കാനായിനരീക്കാംവള്ളി , കങ്കോല്‍- ചീമേനി എന്നീ റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് അറുപത് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സി.കൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

No comments:

Post a Comment