Latest News

ഐ.ആര്‍.പി.സിക്ക് ആംബുലന്‍സ് നല്‍കല്‍ നാളെ

പയ്യന്നൂര്‍: വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി ഐ ആര്‍ പിസി പയ്യന്നൂര്‍ സോണല്‍ കമ്മി റ്റിക്ക് ആംബുലന്‍സ് നല്‍കുന്നു. നാളെ വൈകുന്നേരം നാലരമണിക്ക് ജനത പ്ലാന്റ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങ് പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഐ ആര്‍പിസി ജില്ലാ സെക്രട്ടറി കെ. വി മുഹമ്മദ് അഷ്‌റഫ് താക്കോല്‍ ഏറ്റുവാങ്ങും.

No comments:

Post a Comment