Latest News

ജയലളിതക്കെതിരായ കേസ്: സുപ്രീംകോടതി വിധി ഒരാഴ്ചക്കകം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ച്ചക്കകം വിധി പറയുമെന്ന് സുപ്രീംകോടതി. മു ഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കുന്ന എ.ഐ.എ.ഡി.എം .കെ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായിരുന്ന ശശികലയും കേസില്‍ ആ രോപണ വിധേയയാണ്. കണക്കില്‍ പെടാത്ത സ്വത്ത് സാമ്പാദിച്ച കേസില്‍ അഴിമതി നിരോധന നിയമപ്രകാരം 1996ല്‍ ആണ് ജയലളിതക്കെതിരെ കേസ് രജി സ്റ്റര്‍ ചെയ്തത്. ഈ കേ സില്‍ ഹൈകോടതി ജയലളിയെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയി ല്‍നല്‍കിയ ഹരജിയിലാണ് വിധി.

No comments:

Post a Comment