Latest News

തെരഞ്ഞെടുത്തു

പയ്യന്നൂര്‍: ഫിബ്രവരി ഇരുപത്തിയൊന്നുമുതല്‍ ഇരുപത്തിയഞഅചുവരെ ഹൈദരബാദില്‍ ബാലയോഗി സ്റ്റേഡിയത്തില്‍ മുപ്പത്തിയെട്ടാമത് ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാ ടീമിന്റെ ടീം മാനേജരായി പി.പി. കൃഷ്ണനെയും ടീം ക്യാപ്ടനായി അഡ്വ. സി. നാരായണന്‍നായരയും തിരഞ്ഞെടുത്തു. ഇരുവരും കണ്ണൂര്‍ജില്ലക്കാരും പയ്യന്നൂര്‍ സ്വദേശികളുമാണ്. ആരെ 265 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. ടീം നാളെ രാവിലെ പുറപ്പെടും.

No comments:

Post a Comment