Latest News

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

 കണ്ണൂര്‍: കഞ്ചാവുമായി രണ്ട് യു വാക്കളെ എക്‌സൈസ് സംഘം പിടികൂടി. കക്കാട് പുഴാതിയിലെ ചെറുവത്ത് വീട്ടില്‍ യാസര്‍ അറാഫത്ത്(23), എടക്കാട് ആദികടലായിയിലെ കെ.മുഹമ്മദ്ഫിറോസ് (33)എന്നിവരെയാണ് എക് സൈ സ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, അസിസ്റ്റന്റ്‌സ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. ജയപ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസ ര്‍മാരായ ബഷീര്‍, പീതാംബരന്‍, ബിനീഷ് എന്നിവരടങ്ങിയ സം ഘം പിടികൂടിയത്.

No comments:

Post a Comment