Latest News

മണല്‍ ലോറി പിടികൂടിചന്തേര: അനധികൃതമായി മ ണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിടികൂടി.

പടന്ന പോസ്റ്റ് ഓഫീസിന് സ മീപം വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെയാണ് കെ.എല്‍. 72-സെഡ് 7578നമ്പര്‍ മിനിലോറി നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ചന്തേര എ.എസ്.ഐ ടിപി. ശശിധരനും സംഘവും പിടികൂടിയത്. പോലീസിനെ കണ്ട് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. ലോറി പോലീസ് ക സ്റ്റഡിയിലെടുത്തു.

No comments:

Post a Comment