Latest News

ചീട്ടുകളി പിടികൂടി

തളിപ്പറമ്പ്: പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് രണ്ടുപേരെ പിടികൂടി. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.ഇന്നലെ വൈകുന്നേരം ആറുമണിയോടെ പന്നിയൂര്‍ കൂനത്ത് ആളൊഴിഞ്ഞപറമ്പില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന കൂനത്തെ പവിത്രന്‍, കൊല്ലപറമ്പിലെ എ.എം. ഖാദര്‍ എന്നിവരെയാണ് എസ്.ഐ പി. രാജേഷും സംഘവും പിടികൂടിയത്. കളിസ്ഥലത്തുനിന്ന് അയ്യായിരം രൂപയും പോലീസ് കണ്ടെടുത്തു

No comments:

Post a Comment