Latest News

ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: പെരുമ്പ ലയണ്‍സ് ക്ല ബ്ബിന്റെ ആംബുലന്‍സില്‍ അ ഞ്ചുലക്ഷം രൂപ വിലവരുന്ന അ തിനൂതനമായ പീഡിയാട്രിക് വെ ന്റിലേറ്റര്‍ ലയണ്‍ ഡിസ്ട്രിക് ഗവ ര്‍ണര്‍ കെ. ശിവപ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ പി. ബാലന്‍ അധ്യക്ഷത വഹിച്ചു. കെ.യു വിജയന്‍, പി.പി. നാസര്‍, കെ. അശോകന്‍ എന്നിവര്‍ സം സാരിച്ചു. കെ.യു നാസിം സ്വാഗതവും കെ.വി അനില്‍കുമാര്‍ നന്ദിയുംപറഞ്ഞു.

No comments:

Post a Comment