Latest News

ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുന്നതിനുള്ള സൗജന്യ പരിശീലന ക്ലാസ്

പയ്യന്നൂര്‍: ഡിജിറ്റല്‍ കറന്‍സി് ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലന പരിപാടി ഫിബ്രവരി പതിനേഴിന് വെള്ളിയാഴ്ച ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കും. മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ വ്യാപാരികള്‍ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സൗജന്യമായി ജി-ടെക് കമ്പ്യൂട്ടര്‍ സെന്ററാണ് പരിശീലിപ്പിക്കുന്നത്. താല്‍പര്യമുള്ള വ്യാപാരികള്‍ പതിനേഴിന് വൈകുന്നേരം നാല് മണിക്ക് ചേമ്പര്‍ ഹാളില്‍ വെച്ച് നടത്തുന്ന പരിശീല പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment