Latest News

പുരസ്‌കാരം നല്‍കി

 തൃക്കരിപ്പൂര്‍: പൊതു വിദ്യാഭ്യാസ മേഖലയില്‍ ഈ അധ്യയന വര്‍ഷം ഒന്നാം ക്‌ളാസിലേക്ക് കാസര്‍ഗോഡ് റവന്യു ജില്ലയില്‍ തന്നെ മികച്ച ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളിന് അധ്യാപക സംഘടനായായ കെ പി എസ് ടി എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ഏര്‍പ്പെടുത്തിയ പുരസ്‌കാരംനല്‍കി. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സിന് വേണ്ടി മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു പി ഗംഗാധരന്‍ നായരില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി.

No comments:

Post a Comment