Latest News

പാമ്പുകടിയേറ്റു

 പരിയാരം: പോലീസുകാരന് പാമ്പുകടിയേറ്റു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജിനെ കടന്നപ്പള്ളിയിലെ വീടിന് സ മീപം വെച്ച് ഇന്നലെ രാത്രി ഏഴുമണിയോടെ പാമ്പുകടിയേറ്റും. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

No comments:

Post a Comment