Latest News

പരസ്യമദ്യപാനം ഒരാള്‍ പിടിയില്‍

 പയ്യന്നൂര്‍: പരസ്യമദ്യപാനത്തിനിടെയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പെരുന്തട്ടവടക്കേടത്ത് വീട്ടില്‍ നളിനാക്ഷ(45)നെയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി.ഷാജിയും സംഘവും പിടികൂടിയത്. സ്റ്റേഡിയം റോഡില്‍ കുട്ടികളുടെ പാര്‍ക്കിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്.

No comments:

Post a Comment