Latest News

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ ബൈക്ക് കത്തിച്ചു

കണ്ണപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്നുബൈക്കുകള്‍ അഗ്നിക്കിരയാക്കി.
കണ്ണപുരം ഇരിണാവ് യു.പി. സ്‌കൂളിന് സമീപംതാമസിക്കുന്ന ബി.ജെപി പ്രവര്‍ത്തകനായ രാജീവന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്നുബൈക്കുകളാണ് അ ഗ്നിക്കിരയാക്കിയത്. ഇന്ന് പുലര്‍ ച്ചെ ഒന്നേമുക്കാല്‍ മണിയോടെയാണ് സംഭവം.രാജീവന്റെ കെ.എല്‍.13എ.എഫ്-8733 ഹീറോ സ് കൂ ട്ടിയും, സഹോദരന്‍ സ്വാകാര്യ ബസ് കണ്ടക്ടര്‍ സജീവന്റെ കെ.എ ല്‍.13-ക്യു 895നമ്പര്‍ ഗ്ലാമര്‍ ബൈ ക്കും, അയല്‍വാസിയായ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.13-ജെ 3485നമ്പര്‍ ഹീറോ അംബീഷ്യന്‍സ് ബൈ ക്കു മാണ് അഗ്നി ക്കിരയാക്കിയത്. തീ ആളിക്കത്തുന്നത് കണ്ട് വീട്ടുകാര്‍ ഉണ ര്‍ന്നതീകെടുത്തുമ്പോഴേക്കും ബൈക്കുകള്‍ കത്തിനശിച്ചിരുന്നു.വിവരമറിഞ്ഞ്കണ്ണപുരംഎ സ്.ഐഫിലിപ്പിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിപ രിശോധിച്ചു.

No comments:

Post a Comment