Latest News

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

പരിയാരം: ദേശീയപാതയില്‍ പി ലാത്തറ ബിവറേജ് ഔട്ട്‌ലൈറ്റിന് സമീപം ഇന്നോവ കാറും ബൈ ക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് സാരമായി പ രുക്കേറ്റു.
വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശി കൃഷ്ണന്റെമകന്‍ വലിയപറമ്പില്‍ ഉല്ലാസി(33)നാണ് സാരമായി പരുക്കേറ്റത്. ഇന്നലെ രാത്രി എട്ടരമണിയോടെയായിരുന്നു അപകടം.
അടുത്തിലയുള്ള ഭാര്യാവീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. കാലിന് സാരമായി പ രുക്കേറ്റ ഉല്ലാസിനെ പരിയാരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ പ്രഥമ ശുശ്രൂഷനല്‍കിയ ശേ ഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment