Latest News

സംഘപരിവാര്‍ ഭീഷണിക്കിടെ മുഖ്യമന്ത്രി മംഗളുരൂവില്‍ എത്തി

മംഗളൂരു: സംഘപരിവാര്‍ ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളുരുവിലെത്തി. ഇന്ന് വൈകുന്നേരം മംഗളുരുനെഹ്‌റു മൈതാനിയില്‍ നടക്കുന്ന മത സൗഹാര്‍ദ്ദ റാലി യില്‍ പങ്കെടുക്കാനെത്തിയ മു ഖ്യമ ന്ത്രി പിണറായി വിജയ ന് മംഗളൂരു റെയി ല്‍വേ സ്റ്റേഷ നില്‍ ഉജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കി.യിരുന്നത്.വന്‍ പോലീസ് പടയും മാധ്യമ പ്രവര്‍ത്തകരും നൂറു ക ണ ക്കിന് പാര്‍ട്ടി പ്രവര്‍ത്ത കരുമാണ് പിണറായി യെ കാ ത്ത് മംഗളൂരു റെയില്‍വേ സ്റ്റേഷ നില്‍ എത്തിയിരുന്നത്.
കനത്ത പോലീസ് അകമ്പടിയോടെ പിണറായി പിന്നീട് മംഗളൂരു താജ് ഹോട്ട ലിലേക്ക് പോയി. പതിനൊന്നര മണിയോടെ മംഗളൂരു ഐ എം എ ഹാളില്‍ വാര്‍ത്താഭാരതി പ ത്രത്തിന്റെ എഡിഷന്‍ ഉദ്ഘാടനം പിണറായി നിര്‍വ്വ ഹിച്ചു.
ഹര്‍ത്താല്‍ പ്രഖ്യാപിച്ച ആര്‍ എ സ് എസും സംഘ്പരിവാര്‍ സം ഘടനകളും പിണറായിയെ തട യാന്‍ സാധ്യതതയു ള്ളതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണ ങ്ങ ളാണ്ഒരുക്കിയിരുന്നത്. മുഖ്യ മന്ത്രി യോടൊപ്പം പി കരു ണാ കരന്‍ എം പി, എം രാജ ഗോപാ ല്‍എംഎല്‍എ എ ന്നി വര്‍ ഉള്‍ പ്പെടെയുള്ള സിപിഎം നേ താക്കളും ഉണ്ടായിരുന്നു.
അതേസമയംപ്രതിഷേധത്തി ന്റെഭാഗമായാണ് ഹര്‍ത്താലെ ന്നും പിണറായിയു ടെ പരി പാടി തടയില്ലെന്നും സംഘ്പരി വാര്‍ സംഘടനകള്‍വ്യ ക്തമാക്കി.

No comments:

Post a Comment