Latest News

ജേക്കബ് തോമസിനെ ഇപ്പോഴും വിശ്വാസം അഴിമതി ആരുനടത്തിയാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല

കോഴിക്കോട്: അഴിമതി മൂടി വെ ക്കുന്ന നിലപാട് സര്‍ക്കാറിനി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വി ജയന്‍. അഴിമതി ആര്‌നടത്തി യാ ലും സംരക്ഷിക്കില്ല. ജേക്കബ് തോ മസില്‍ സര്‍ക്കാറിന് ഇപ്പോ ഴും വിശ്വാസമുണ്ട്. ജേക്കബ് തോ മസുമായി ബന്ധപ്പെട്ട് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി യു ടെ റിപ്പോര്‍ട്ടിലെ ചില കാര്യ ങ്ങള്‍ പുറത്തുവന്നിരുന്നു. വി ജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കാര്യമാണ് ഇത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ്‌നിയ മോ പദേശം തേടിയതെന്നും പിണറാ യി വിജയന്‍ പറഞ്ഞു. കോഴി ക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേ ളനത്തിലാണ് പിണറായി വിജയന്‍ ജേക്കബ് തോമസുമായി ബന്ധപ്പെട്ട്പുറത്തുവന്ന വാര്‍ത്ത കളില്‍ വ്യക്തത വരുത്തിയത്.
ജേക്കബ് തോമസ് തുറമുഖ വ കുപ്പ് ഡയറക്ടറായിരിക്കെ ഡ്ര ഡ്ജര്‍ വാങ്ങിയതുമായ ബന്ധ പ്പെട്ട് പതിനഞ്ച് കോടി രൂപ യുടെ നഷ്ടം വരുത്തിയെന്ന ധന വകുപ്പിന്റെ റിപ്പോര്‍ ട്ടിന്‍മേല്‍ മുഖ്യമ ന്ത്രി കഴിഞ്ഞ ദിവസം പ്രോസിക്യൂ ഷന്‍ ഡയറക്ടര്‍ ജനറലിന്റെ റി പ്പോര്‍ട്ട് തേടി യിരുന്നു.
ഭരണവുമായി ബന്ധപ്പെട്ട് പ ത്രങ്ങളില്‍ വന്ന ചില കാര്യ ങ്ങ ള്‍ ശരിയാണ് പറഞ്ഞു കൊ ണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സ മ്മേളനം ആരംഭിച്ചത്. വിജില ന്‍സ് അന്വേഷണം പൂര്‍ത്തിയാ യ കേസില്‍ വീണ്ടും അന്വേ ഷ ണം വേണമെന്ന റിപ്പോര്‍ട്ട് വന്ന തുകൊണ്ടാണ് നിയമോ പദേശം തേടിയതെന്ന് പിണറായി പറ ഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ന്യായ മായ സംരക്ഷണം നല്‍കുമെന്ന നി ലപാടാണ് സര്‍ക്കാറി ന്‍േറ ത്. എന്നാല്‍ അഴിമതി അംഗീ കരിക്കില്ല. ഫയലുകള്‍ കെട്ടി ക്കിട ക്കുന്നുവെന്ന പ്രതീതി പരന്നി ട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗ രവമായി കാണുമെന്നും പിണ റായി പറഞ്ഞു. ഉദ്യോഗസ്ഥരെ അനാവശ്യമായി പീഡിപ്പിക്കുന്ന സമീപനവും സര്‍ക്കാര്‍ സ്വീകരി ക്കില്ല. ഐ.എ.എസുകാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായി രുന്നുവെന്നത് ശരിയാണ്. അവ രുടെ പ്രതിനിധികള്‍ തന്നെക്ക ണ്ടപ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ലോ അക്കാദമി വിഷയത്തില്‍ താന്‍ മൗനം പാലിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. ആരുടെ യും സമരം സര്‍ക്കാറിനെ വേ വലാതിപ്പെടുത്തുന്നില്ല. ഇക്കാ ര്യത്തില്‍ സിപിഐ അടക്കം ആ ര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട. ജാതി വിളിച്ച് ആക്ഷേപിച്ചു എന്നതിലടക്കം അന്വേഷണം നടക്കട്ടെയെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment