Latest News

കെ.എസ്.എസ്.പി.യു സഹായധനം നല്‍കി

പയ്യന്നൂര്‍: അന്തരിച്ച കാറമേലിലെ കെ.പി. കാസിമിന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി മുഖേന അനുവദിച്ച വെല്‍ഫേര്‍ഫണ്ടില്‍ നിന്നുള്ള സഹായധനം ടി. കുഞ്ഞികൃഷ്ണന്‍ നല്‍കി. വി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. എ.വി തമ്പാന്‍, സി. കൃഷ്ണന്‍, കെ.വി. ഭാസ്‌കരന്‍, ടി.വി. പത്മിനി, ടി.പി. ഇബ്രാഹിംകുട്ടി, പി.വി ശ്രീനിവാസന്‍, പി.വി. ബാലകൃഷ്ണന്‍, പി. ലളിത ടീച്ചര്‍, വി.വി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment