Latest News

തീവണ്ടി യാത്രക്കിടെ പോക്കറ്റടിച്ചു

പയ്യന്നൂര്‍: തീവണ്ടിയാത്രക്കിടെ യാത്രക്കാരന്റെ പണമടങ്ങിയ പേഴ്‌സ് പോക്കറ്റടിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോഴിക്കോട് നിന്നും ഏറനാട് എക്‌സ്പ്രസ്സില്‍ പയ്യന്നൂരിലെത്തിയ തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശിയാണ് പോക്കറ്റടിക്കിരയായത്. ഇന്‍ഷൂറന്‍സ് അടക്കാന്‍ സൂ ക്ഷിച്ച 15,000രൂപയും ഡ്രൈവിംഗ് ലൈസന്‍സും തിരിച്ചറിയല്‍ രേഖകളും നഷ്ടമായി

No comments:

Post a Comment