Latest News

ദിക്ര്‍ സ്വലാത്തും ദുആ മജ്‌ലിസും

പയ്യന്നൂര്‍: പയ്യന്നൂര്‍ അല്‍ഫലാഹ് സെന്റര്‍ ദിക് ര്‍സ്വലാത്ത് ദുആ മജ്‌ലിസും നാളെ മഗ് രിബ് നിസ്‌കാരാനന്തരം നടക്കും. സയ്യിദ് ഹാമിദ് കോയമ്മതങ്ങല്‍ മാട്ടൂല്‍ ദിക്ര്‍സ്വലാത് ദുആക്കും ഹാഫിള് സുലൈമാന്‍ ഫാളിലി ഉദ്‌ബോദനവും നടത്തും.

No comments:

Post a Comment