Latest News

വനിതാലീഗ് കണ്‍വെന്‍ഷന്‍

 പയ്യന്നൂര്‍: വിധവ പെന്‍ഷന്‍ മൂവായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് വനിത ലീഗ് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്തു. എ. നസീമ അധ്യക്ഷത വഹിച്ചു.
ഖദീജ പുളിങ്ങോം, സുനീറത്തുല്‍ അഫീഫ, എം.കെ.ഷമീമ, കെ.എം. ബുഷ്‌റ, ഹലീമ, താഹിറ, വി.കെ. റംല, സുഹറ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എ.നസീമ(പ്രസിഡണ്ട്), കെ. റൈഹാനത്ത്,നസീറ ഇക്ബാല്‍( വൈസ് പ്രസിഡണ്ട്), ടി.വി.പി. ശറീഫ(സെക്രട്ടറി), സെബീന, അസ്മാബി (ജോ. സെക്രട്ടറിമാര്‍), കെ.എം. ബുഷ്‌റ(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment