Latest News

ആദര്‍ശ സമ്മേളനം നടത്തി

കരിവെളളൂര്‍: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കരിവെള്ളൂര്‍ ശാഖയുടെ നേതൃത്വത്തില്‍ സമസ്ത സത്യപാത ആ ദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. സന്‍ജീദ് അധ്യക്ഷത വഹിച്ചു. ഹു സൈന്‍ തങ്ങള്‍ പട്ടാമ്പി ഉദ ്ഘാടനം ചെയ്തു. മുഹമ്മദ് രാമന്തളി, ജാബിര്‍ ഹുദവി, കെ.അസീസ്, ഒ.ടി. സത്താര്‍, എം. മുഹമ്മദ്കുഞ്ഞി, ഒ.ടി.എ ഫൈസി, ഉ സ്മാന്‍ മൗലവി, അബ്ദുല്‍ റ ഹ്മാന്‍ കുണിയന്‍, റംഷാദ് ചൂലടി, അബ്ദുല്‍ ഫത്താഹ് കൂ ക്കാനം എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ മു ഹമ്മദ് ജംഷീര്‍, മദ്രസ പൊതുപരീക്ഷയില്‍ രണ്ട് റാങ്ക് നേടിയ അഷ്ഫാന,സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ രണ്ടാംറാങ്ക് നേ ടിയ ഒ.ടി. ഫഹ്മിദ എന്നിവരെ അനുമോദിച്ചു

No comments:

Post a Comment