Latest News

ജയലളിതയുടെ മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി സ്ഥാനം: രാജി പിന്‍വലിക്കും- ഒ. പനീര്‍ശെല്‍വം

 ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയല ളിതയുടെ മരണത്തില്‍ എല്ലാ വര്‍ക്കും സംശയമുണ്ടെന്നും അ തിനാല്‍ ജുഡീഷ്യല്‍ അന്വേഷ ണംനടത്തുമെന്നും തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍ സെല്‍വം. ഇത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറ ഞ്ഞു.എ.ഐ.എ.ഡി.എം.കെ ജന റല്‍ സെക്രട്ടറിയും ജയലളി തയുടെ തോഴിയുമായ ശശികല യോട് തുറന്ന യുദ്ധം പ്രഖ്യാപി ക്കുന്നതായിരുന്നു ഇന്ന് പന്നീര്‍ സെല്‍വം നടത്തിയ വാര്‍ ത്താ സമ്മേളനം.
രണ്ടു ദിവസം മുമ്പ് ഗവര്‍ണ ര്‍ക്ക് രാജി സമര്‍പ്പിച്ച പന്നീര്‍ സെല്‍വം പ്രവര്‍ത്തകര്‍ ആവശ്യ പ്പെട്ടാല്‍ രാജി പിന്‍വലി ക്കുമെ ന്നും അറിയിച്ചു. ഗവര്‍ണര്‍ തമിഴ് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെ ന്നും പന്നീര്‍സെല്‍വം പറഞ്ഞു.
രണ്ട് തവണ താന്‍ മുഖ്യമ ന്ത്രി യായത് അമ്മയുടെ ആഗ്രഹപ്ര കാരമായിരുന്നുവെന്നും അമ്മ യു ടെ പാത പിന്തുടര്‍ന്നു. പാര്‍ട്ടിയെ തള്ളിപ്പറയാതെ അണ്ണാ ഡി.എം. കെയുടെഒത്തൊ രുമക്കായി നില കൊണ്ടു. അധി കാരത്തിലാണെ ങ്കിലും പ്രതിപക്ഷത്താണെങ്കി ലും പാര്‍ട്ടിയെ ചതിക്കില്ലെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെ ളിയിക്കാന്‍ ഒരുക്കമാണെന്നും അ ദ്ദേഹം പറഞ്ഞു.
എം.ജി. ആറിന്‍ റെയും ജയ ലളിതയുടേയും പാത പിന്‍ തുടരുകയാണ് താനെന്നും ഈ നീക്കം ബി.ജെ.പിയുടെ ഗൂഢാ ലോചനയല്ലെന്നു പന്നീര്‍സെല്‍ വം പറ ഞ്ഞു.
ഓരോ നഗരത്തിലും ചെന്ന് തമിഴ്ജനതയെ താന്‍ കാണും. അമ്മയുടെ മരുമകളായ ദീപക്ക് തന്റെ പിന്തുണ വാഗ്ദാനം ചെയ്യു ന്നു. ദീപ തന്നെ പിന്തു ണക്കുകയാണെങ്കില്‍ സ്വീകരി ക്കാന്‍ തയാറാണ്. അമ്മക്കു വേണ്ടിയാണ് താന്‍ ഇവിടെ നില്‍ ക്കുന്നത്. അവരുടെ ആത്മാവാ ണ് തന്നെ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലി ക ജനറല്‍ സെക്രട്ടറിയെ മാറ്റിയ പുതിയആളെ തെര ഞ്ഞെടു ക്കാ നായി തെരഞ്ഞെടുപ്പ് നടത്ത ണ മെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.

No comments:

Post a Comment