Latest News

മാടായിപ്പാറയില്‍ സര്‍ഗ്ഗ സായാഹ്ന സംഗമം

കണ്ണൂര്‍ ജില്ലാ കവി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മാടായിപ്പാറ യില്‍ സര്‍ഗ സായാഹ്ന സംഗമം സംഘടിപ്പിച്ചു. ജനറല്‍.കണ്‍വീനര്‍ രാമകൃഷ്ണന്‍ കണ്ണോം അദ്ധ്യക്ഷത വഹിച്ചു.വെദിരമന വിഷ്ണു നമ്പൂതിരി ,മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ കാറമേല്‍,
സി.പി.പി നമ്പ്യാര്‍, മനോഹരന്‍ വെങ്ങര,ബലറാം മലപ്പട്ടം, ചന്ദ്രന്‍ പൊള്ളപ്പൊയില്‍, കോറോം ഉണ്ണികൃഷ്ണന്‍, കെ. ദേവകി, നാരാ യണന്‍ ചെറുപഴശ്ശി, ചന്ദ്രശേഖരന്‍ കോറളായി, ടി.രാഘവന്‍, ഗണേശ ന്‍ മേലതിയടം തുടങ്ങിയവര്‍സംസാരിച്ചു.പി.ആര്‍.വിജയലക്ഷ്മി, സി.വി.കെ. കയരളം, കെ.ശ്രീവിദ്യ, കമലാക്ഷന്‍ വെള്ളാച്ചേരി ,പ്ര ശാന്ത് കണ്ണോം, വി.പി മിഥുന്‍, ഇ.ആര്‍.എ.പത്മനാഭന്‍ തുടങ്ങിയവര്‍ കവിതകളവതരിപ്പിച്ചു.മനോഹരന്‍ വെങ്ങര സ്വാഗതവും കെ.പി. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment