Latest News

വിജിലന്‍സ് ഗുണ്ടാലിസ്റ്റ് തയ്യാറാക്കിശക്തമായ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

 തിരു: സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. യുവനടിക്ക് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് സംസഥാനത്തെ ഗുണ്ടകള്‍ക്ക് കാപ്പ് ചുമത്തുന്നതുള്‍പ്പെടെയുള്ള ശഖ്തമായ നടപടിക്ക് പിണിറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ ലിസ്റ്റ് തയ്യാറാക്കിയതായണ് സൂചന. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ റെയ്ഞ്ച് ഐ.ജിമാര്‍, ജില്ലാ കലക്ടര്‍മാര്‍, എസ്.പിമാര്‍ എന്നിവ ര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. പട്ടികയില്‍ വിവിധ സ്ഥലങ്ങളി ലെ ഗുണ്ടകളുടെ എണ്ണം തിട്ടപ്പെടുത്തിയത്.ഇതുപ്രകാരം ആലപ്പുഴയില്‍ 336, കണ്ണൂരില്‍ 305, തിരുവനന്തപുരം 266, എറണാകുളം സിറ്റി 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം
 സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള ജില്ലകളാണ് ഇത് . ഇവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടികളെടുക്കാനാണ് നിര്‍ദ്ദേശം

No comments:

Post a Comment