Latest News

കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം

കാഞ്ഞങ്ങാട്: ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറി ച്ചു വീണ സംഭവത്തില്‍ ബസ് ക്ലീന റെ പോലീസ് മര്‍ദിച്ചുവെ ന്നാ രോപിച്ച് കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ ഥി നി റോഷ്‌ന(20)യ്ക്ക് ബസില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവ ത്തിലാണ് ബസിന്റെ ക്ലീനറെ ഹൊസ്ദുര്‍ഗ് പോലീസ് മാവു ങ്കാലില്‍വെച്ച് കസ്റ്റഡി യി ലെ ടുത്ത് മര്‍ദിച്ചുവെന്നാണ് പരാതി.
ബസ് കണ്ടക്ടര്‍ വിനീതിനേയും ഡ്രൈവറേയും രാജപുരം പോലീ സ് മര്‍ദിച്ചുവെന്നാ രോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്ന ല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോ ടെയാണ് സ്വകാര്യ ബ സുകള്‍ മിന്നല്‍ സമരം ആരം ഭിച്ചത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി

No comments:

Post a Comment