Latest News

അനുസ്മരണം ശനിയാഴ്ച

 പയ്യന്നൂര്‍:സാമൂഹ്യ പ്രവര്‍ത്തകനും 1984-87 കാലഘട്ടത്തില്‍ പ യ്യന്നൂര്‍ കോളേജ് യൂനിയന്‍ ഭാരവാഹിയുമായിരുന്ന അന്തരിച്ച മോഹനന്‍ കുന്നുമ്മലിനെ പൊളിറ്റിക്കല്‍ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സഹപാഠികളും അധ്യാപകരുംഅനുസ്മരിക്കുന്നു.
പതിനൊന്നിന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് വിദ്യാമന്ദിര്‍ കോളേജില്‍ നടക്കുന്ന കാമ്പസ്സ് സ്മൃതിഎന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മോഹനന്റെ സഹപാഠികളും അധ്യാപകരും പങ്കെടുക്കും. 

No comments:

Post a Comment